ആനിക്കാട്: ഏനാമറ്റത്ത് (കണികതോട്, മാപ്പിളത്താഴെ) പരേതനായ കെ. ടി. ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (87) നിര്യാതയായി. അമ്പാറനിരപ്പേൽ കുഴിത്തോട് കുടുംബാംഗമാണ്. മക്കൾ; കുട്ടിയമ്മ, കുട്ടിയച്ചൻ, മേരിക്കുട്ടി, ജോയിച്ചൻ, സിസ്റ്റർ ആശ, പരേതനായ കെ. ജെ. ജോസഫ്, സാബു, ലിസി, കൊച്ചുറാണി, ബിനി. മരുമക്കൾ: ജോസ്, മേരിക്കുട്ടി, ജോസ്, ഗ്രേസിക്കുട്ടി, റോസമ്മ, മോളി, ജോസുകുട്ടി, ടോമി, സജിത്ത്. സംസ്ക്കാരം ഇന്ന് 10.30 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.