
മുണ്ടക്കയം: തെങ്ങിടയിൽ പരേതനായ തോമസിന്റെ ഭാര്യ എലിസബത്ത് (ലീലാമ്മ, 75) നിര്യാതയായി. മക്കൾ: ഷെജി, ജോബി, റോസ് മിലി, ബോണി. മരുമക്കൾ: ബിനു, മറിയ, ജോമോൻ. സംസ്ക്കാരം ഇന്ന് 3 ന് സഹോദരൻ ബെന്നി വടക്കേടത്തിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വ്യാകുലമാത ഫൊറനപള്ളിയിൽ.