കോട്ടയം: ജില്ലാ കളരിപ്പയറ്റ് മത്സരം ഡിസംംബർ ഒന്നിന് നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മത്സരങ്ങൾ രാവിലെ 9ന് കെ.ജി .മുരളീധരഗുരുക്കൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജിലൻസ് എസ്.പി വിനോദ് പിള്ള സമ്മാനദാനം നടത്തും. താത്പര്യമുള്ളവർ സ്പോട്സ് കൗൺസിൽ അംഗീകാാരമുള്ള കളരികൾ മുഖേന പേര് രജിസ്റ്റർ ചെയ്യണം.ഫോൺ 9847957954