kob-pappen

പ്രപ്പോസ് : ചീരംകുളം പാപ്പൻ (സി.ജെ.പി. 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് പ്രപ്പോസ് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: തങ്കമ്മ കോരുത്തോട് കുമ്പളപ്പള്ളി കുടുംബാംഗമാണ്. മക്കൾ : രാജു, ഉഷ, ബാബു. മരുമക്കൾ : രാജമ്മ, ഉഷ, പരേതനായ ജോയി.