kob-eappen-82

ചീരഞ്ചിറ: ചങ്ങനാശേരിയിലെ പ്രമുഖ വ്യാപാരി വളളിക്കാട്ട് വി.ജെ. ഈപ്പൻ (ചാക്കുകട ഈപ്പച്ചൻ, 82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് ചീരഞ്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: അമ്മിണി കൊടുപ്പുന്ന മാടപ്പുരയ്ക്കൽ കുടുംബാംഗം.
മക്കൾ: ജാസ്മിൻ, ജിജു, ബീന, പരേതനായ ബൈജു. മരുമക്കൾ: സാജു ചൂരക്കാട്ട് കോട്ടയം, സുനി (കുറുപ്പശേരി, തൃക്കൊടിത്താനം), തോമസ് പീറ്റർ (മാളിയേക്കൽ, കടുത്തുരുത്തി).