അയർക്കുന്നം: കുടകശ്ശേരിൽ പുത്തൻപുരയിൽ പരേതനായ തോമസിന്റെ ഭാര്യ തെയ്യാമ്മ തോമസ് (94) നിര്യാതയായി. സംസ്‌ക്കാരം നാളെ 10 ന് ചേപ്പുംപാറ മർത്ത മറിയം പള്ളിയിൽ. അതിരമ്പുഴ തെക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: മോനിക്കുട്ടി (റിട്ട.ടീച്ചർ സെക്രട് ഹാർട്ട് എച്ച്.എസ്.എസ്,തിരുവമ്പാടി), പി.ടി.ജോസ് (റിട്ട.എച്ച്.എം.സെന്റ് അൽഫോൻസാസ് യൂ.പി.സ്‌കൂൾ,ചേന്നാമറ്റം), പി. ടി.ജോൺ (റിട്ട.എച്ച്.എം.,മറ്റക്കര ഹൈസ്‌കൂൾ), ക്ലാരമ്മ, മേരി (റിട്ട.ടീച്ചർ,സെന്റ് മേരീസ് എച്ച്.എസ്.എസ്,അതിരമ്പുഴ). മരുമക്കൾ: കെ.പി.തോമസ് (റിട്ട.പ്രിൻസിപ്പൽ,സെന്റ് സെബാസ്രറ്യന്‌സ് എച്ച്.എസ്.എസ്,കൂടരഞ്ഞി), ലിസമ്മ വാണിശ്ശേരിൽ, അന്നമ്മ റ്റി.ജെ (റിട്ട.ടീച്ചർ എസ്.ബി. എച്ച്.എസ്.എസ്,ചങ്ങനാശ്ശേരി), ബേബി (കോഴിമറ്റത്തിൽ, കൊങ്ങാണ്ടൂർ), ടോമി (പാലയ്ക്കൽ, മഞ്ഞാമറ്റം).