kob-balamani

കിടങ്ങൂർ സൗത്ത്: വാലേൽ പെരുമ്പള്ളിൽ പി.ജി ശിവനാചാരിയുടെ ഭാര്യ ബാലാമണി (65) നിര്യാതയായി. കിടങ്ങൂർ കോവിലകത്ത് കുടുംബാംഗമാണ്. മക്കൾ: സുന്ദരൻ, സുരേഷ്, സുമേഷ്, സുജ. മരുമക്കൾ: മായ, ആഷ, രശ്മി, ശൈലേഷ് (മുംബൈ). സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.