kob-thresyamma

താഴത്തുവടകര: ഞാലിപ്പറമ്പിൽ പരേതനായ ജി.ടി. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (91) നിര്യാതയായി. ചിറക്കടവ് മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, സൂസമ്മ, റോസമ്മ, മേഴ്സി, ജയ്മോൻ. മരുമക്കൾ: കുഞ്ഞുമോൻ, ലാലിച്ചൻ, ജയിംസ്കുട്ടി, ജോസ്, റെനി. സംസ്ക്കാരം പിന്നീട്.