ഇരവിമംഗലം: കൊടുവക്കാലയിൽ വിശ്വനാഥന്റെ ഭാര്യ സുജാത (50) നിര്യാതയായി. ഇരവിമംഗലം രാജി നിലയം കുടുംബാംഗമാണ്. മക്കൾ: ഗോപിക, ദേവിക. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.