കുഴിമറ്റം: കാളിയാങ്കലായ പട്ടശ്ശേരി പരേതനായ പി. ടി. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ടി. വർഗീസ് (84, റിട്ട. അദ്ധ്യാപിക) നിര്യാതയായി. പാമ്പാടി തറയത്ത് കുടുംബാംഗമാണ്. മക്കൾ: സോഫി, അനു (യു. കെ.), സിനു. മരുമക്കൾ: ജിയോ, മാത്യുസ് (യു. കെ), ബിനു. സംസ്ക്കാരം ഇന്ന് 4 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.