ഇത്തിത്താനം: ചെങ്ങാട്ട് ജോസ് അഗസ്റ്രിൻ (74) നിര്യാതനായി. ഭാര്യ: അന്നമ്മ ചമ്പക്കുളം കുര്യാളശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഉല്ലാസ്, ജിതിൻ. മരുമകൾ: നീനു. സംസ്ക്കാരം ഇന്ന് 3 ന് പൊടിപ്പാറ തിരുകുടുംബദേവാലയത്തിൽ.