ആർപ്പൂക്കര: ചെത്തുവേലിൽ കെ.കെ. കുട്ടപ്പൻ (82) നിര്യാതനായി. മക്കൾ: ഷീല, ഷൈല, ഷേർളി, ഷൈമോൻ. മരുമക്കൾ: പോപ്പി, പുഷ്പൻ, സലി, ദേവിപ്രിയ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.