kob-vijayavarma

കോട്ടയം : കോട്ടയം തെക്കുംകൂർ കൊട്ടാരം ഇളയ രാജാ ഭരണിനാൾ വിജയവർമ രാജാ (അപ്പൻ , 92) പുന്ന യ്ക്കാമുകൾ തൊട്ടാടിവിള ശ്രീ നന്ദനം വീട്ടിൽ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ: പരേതയായ കമലാദേവി തമ്പുരാട്ടി. മക്കൾ: വി.മധുകുമാർ (ഡയറക്ടർ, മാർക്കറ്റിംഗ്, എ.എസ് എം. അഗ്രോ ടെക്, ബംഗളൂരു), വി. മിനി (അസി. മാനേജർ, എസ്. ബി.ഐ, കാരയ്ക്കാട്) , വി. മോഹൻകുമാർ (ഫിനാൻസ് മാനേജർ, മെഡിക്കൽ സർവീസസ് കോർപറേഷൻ). മരുമക്കൾ: ശാരദ (ബംഗളൂരു), വി.കെ. രവിവർമ തമ്പുരാൻ (സീനിയർ അസി.എഡിറ്റർ, മലയാള മനോരമ, കോട്ടയം), പ്രിയാ വർമ (റബർ ബോർഡ്, കാട്ടാക്കട) .