kob-k-k-kamalamma-vazho

വാഴൂർ: തീർഥപാദപുരം വൃന്ദാവനത്തിൽ സി.എസ്.ബാലചന്ദ്രൻ നായരുടെ (റിട്ട.അദ്ധ്യാപകൻ, വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂൾ) ഭാര്യ കെ.കെ.കമലമ്മ (82) നിര്യാതയായി. വാഴൂർ കിഴക്കേമുറി കുടുംബാംഗമാണ്. മക്കൾ: ബി.രാധാകൃഷ്ണൻ (റിട്ട.അദ്ധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ്., കോയമ്പത്തൂർ). ബി.രാധിക. മരുമക്കൾ: കെ.സന്ധ്യാറാണി (അദ്ധ്യാപിക, സനാതനം യു.പി.സ്‌കൂൾ, ചിറക്കടവ്), കെ.രാജേന്ദ്രൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ). സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.