കടപ്ലാമറ്റം: കുറയംപള്ളി കെ.ജെ.ജോസഫിന്റെ ഭാര്യ മേരി (68) നിര്യാതയായി. ഇളങ്ങോയി തൊണ്ടുമുറിയിൽ കുടുംബാംഗമാണ്. മകൻ: ജസ്സിൻ(സൗദി) മരുമകൾ: ടിനു മുതുപ്ലാക്കൽ (മറ്റത്തിപ്പാറ). സംസ്‌ക്കാരം നാളെ 10.30ന് കടപ്ലാമറ്റം പള്ളി സെമിത്തേരിയിൽ.