മുണ്ടക്കയം: പി. വി. ജോർജ് (ബാബു, 61,റിട്ട. സി എം സ്' എച്ച് എസ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി എസ് ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ദീപാ പി ജോർജ് , (ബേക്കർ മെമ്മോറിയൽ, എച്ച്. എസ് എസ്,കോട്ടയം), ദീപു പി ജോർജ് (സി. എം. എസ്. എച്ച് എസ്, കാനം), ഡിജോ പി. ജോർജ് (ഏബൽ മെഡിക്കൽസ് , എറണാകുളം). മരുമക്കൾ: ബെന്നി വറുഗീസ് മല്ലശ്ശേരി ( സി എം എസ് എച്ച്.എസ്.എസ്, കുഴിക്കാലാ), വിജി, മഞ്ചു.