kob-mathai-95

മണ്ണയ്ക്കനാട്: ആനിക്കാപ്പറമ്പിൽ മത്തായി (95) നിര്യാതനായി. ഭാര്യ: പരേതയായ അന്ന കടപ്ളാമറ്റം പേരാമ്മാമ്പരിയിൽ കുടുംബാംഗമാണ്. മക്കൾ; പരേതയായ മറിയം, കുഞ്ഞേപ്പ്, ചാണ്ടി, ഏലിക്കുട്ടി, പരേതനായ കുരിയാച്ചൻ. മരുമക്കൾ: യോഹന്നാൻ, റോസ, മേരി. സംസ്ക്കാരം ഇന്ന് 2 ന് മണ്ണയ്ക്കനാട് ഹോളി ക്രോസ് പള്ളിയിൽ.