kob-indira

ആനിക്കാട്: തുമ്പോളി ഭാഗത്ത് തുമ്പോളി വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ഇന്ദിരഭായി (69) നിര്യാതയായി. കോത്തല ഓലിക്കൽ കുടുംബാംഗമാണ്. മകൾ: മഞ്ജു. മരുമകൻ: ബിനു (വില്ലേജ് ഓഫീസർ, ഏറ്റുമാനൂർ). സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.