kob-appukuttan

വൈക്കം: മറവൻതുരുത്ത് വേലായുധനിവാസിൽ അപ്പുക്കുട്ടൻ നായർ (76) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: വിശാലാക്ഷിയമ്മ. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: ശ്രീകുമാർ ( ഡി.സി ബുക്ക്‌സ് കോട്ടയം) ഉണ്ണികൃഷ്ണൻ (ദുബായ്).