ളാക്കാട്ടൂർ: പറയര്തോട്ടത്തിൽ രാമൻകുട്ടി (72) നിര്യാതനായി. ഭാര്യ: പൊന്നമ്മ കൊടുമുടി മുരിപ്പേൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു പി. ആർ. ( ഗവ. എച്ച്. എസ്. വാടാനാംകുറിശി), രാഖി പി. ആർ. പരേതനായ ബിജു പി. ആർ. മരുമക്കൾ: ഷൈജു (ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്, മുനമ്പം), രഞ്ജിത്ത് (കെ. എസ്. ആർ. ടി. സി. ആലുവ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.