പാലാ: മൂന്നാനി കൊച്ചുകുളത്തുങ്കൽ കെ.കെ. നാരായണൻ (കുഞ്ഞു നാരായണൻ,78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് വസതിയിൽ. മക്കൾ: ബിജി, ബിന്ദു, ബിജു, സിജു. മരുമക്കൾ: മോഹനൻ, പരേതനായ രഞ്ജിത്ത്, സബിത, സനിത.