bird
തീറ്റയല്ല കൂടൊരുക്കാനാ...കൂടൊരുക്കാൻ ഉണങ്ങിയ പുൽ നാമ്പുമായി പറന്നുപോകുന്നചുട്ടി അറ്റ കിളി.ഓൾഡ് സ്പോട്ടെഡ് മുനിയ വിഭാഗത്തിൽ പെട്ട ഈ കിളികൾ പുല്ലും മുളയിലകളും ഉപയോഗിച്ചാണ് സാധാരണ കൂടൊരുക്കാറുള്ളത്

തീറ്റയല്ല കൂടൊരുക്കാനാ...കൂടൊരുക്കാൻ ഉണങ്ങിയ പുൽ നാമ്പുമായി പറന്നുപോകുന്നചുട്ടി അറ്റ കിളി. ഓൾഡ് സ്പോട്ടെഡ് മുനിയ വിഭാഗത്തിൽ പെട്ട ഈ കിളികൾ പുല്ലും മുളയിലകളും ഉപയോഗിച്ചാണ് സാധാരണ കൂടൊരുക്കാറുള്ളത്