കറുകച്ചാൽ: നെടുംകുന്നം പള്ളിപ്പടിയിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചു. എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെടുംകുന്നം ഫൊറോനാ വികാരി ഫാ.ജേക്കബ് അഞ്ചുപങ്കിൽ, പഞ്ചായത്തംഗങ്ങളായ മിനി ജോജി, രാജമ്മ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.