kob-annakutty

തലയോലപ്പറമ്പ്: ഞീഴൂർ വള്ളിനായിൽ പരേതനായ അബ്രാഹമിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. മണിയാട്ടേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജോസ്, ഫിലിപ്പ്, തോമസ്, സാബു, കുഞ്ഞുമോൾ. മരുമക്കൾ ഏലിയാമ്മ (കടുത്തുരുത്തി),ജെസി (പിറവം), മേരി (ഉഴവൂർ), മിനി (തോട്ടറ), ശീമോൻ (ഉഴവൂർ). സംസ്‌ക്കാരം നാളെ 2 ന് ഞീഴൂർ പള്ളി സെമിത്തേരിയിൽ.