തലനാട്: മുളയ്ക്കൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി
തലനാട് മുട്ടത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ബാലചന്ദ്രൻ നായർ, സുശീല, അനിത, വേണുഗോപാൽ (എഫ്. എ. സി. ടിഎറണാകുളം). മരുമക്കൾ: ശോഭന (കാവിൽ, മുണ്ടക്കയം), ശോഭ (പയ്‌നാട്ട്, ഐരാണികുളം), ഭാസ്‌കരൻ നായർ (വടക്കേവീട്ടിൽ, ചേന്നാട്ട്), ബാബു (പള്ളികുന്നേൽ, പെരിങ്ങളം).