ചങ്ങനാശേരി : കുങ് ഫൂ-യോഗ ഫെഡറേഷന്റെ കീഴിൽ സൗത്ത് സോൺ കുങ് ഫൂ-യോഗ സ്‌കൂൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 1ന് ഇത്തിത്താനം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കുങ് ഫൂ ഫോംസ്, വെപ്പൺ ഫോംസ്, അഡ്ജസ്റ്റ്‌മെന്റ് ഫൈറ്റ് എന്നിവയിലും യോഗയിൽ ആർട്ടിസ്റ്റിക് യോഗ, ഫ്രീ ഫ്ലോ ഡാൻസ് എന്നിവയിലുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങൾക്ക്: 9446859678.