അയർക്കുന്നം. അയർക്കുന്നം പഞ്ചായത്ത് സഹകരണ കൺസ്യൂമർ പ്രസിഡന്റായി ജോയി കൊറ്റത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി ഡോക്ടർ രത്‌നമ്മ ഗോകുലം, കമ്മറ്റി മെമ്പർമാരായി ബിന്ദു മുകളേൽ, മോനി പനവേലിമറ്റം, രശ്മി മനോജ്, മറിയാമ്മ മാത്യു, റ്റി.എസ്. കൃഷ്ണൻ എന്നിവരേയും തിരഞ്ഞെടുത്തു.