kob-sebastian

ആലപ്പുഴ: നടയ്ക്കൽ പരേതനായ എൻ.ജെ.തോമസിന്റെ മകൻ ഡോ. എൻ.റ്റി. സെബാസ്റ്റ്യൻ(75) നിര്യാതനായി. ഭാര്യ: കടവന്ത്ര സിൽവർക്രസ്റ്റ് ഫ്രെഡറിക് കോളിസ്.
മക്കൾ: ടോം, ഡോ.റ്റീന, ഡോ. തുൾസി, തമാര. മരുമക്കൾ: പ്രൊഫ. അനിൽ ലോനപ്പൻ, അഡ്വ. സ്റ്റാൻലി. സംസ്‌ക്കാരം 30ന് 11 ന് രാവിലെ പ്രിട്ടോറിയ ക്രൈസ്റ്റ് ദ കിംഗ് ചർച്ചിൽ.