ചങ്ങനാശേരി: കൈലാത്തുപടി പൊയ്കപറമ്പിൽ ബിജു പി.വി (അനിയൻ, 53) നിര്യാതനായി. ഭാര്യ: ആശ കുമരംകേരി വാഴവേലിൽ കുടുംബാംഗമാണ്. മക്കൾ: അശ്വിൻ, അർജുൻ.സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.