കോട്ടയം: ജില്ലയിലെ സ്‌കൂളുകളുടെയും അംഗൻവാടികളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി ജില്ലാ കമ്മറ്റി ഡി.ഡി ഓഫീസ് ഉപരോധിച്ചു.സംസ്ഥാന ജോയിൻ സെക്രട്ടറി അരുൺ കെ.സി ജില്ലാ സെക്രട്ടറി സന്ദീപ് തുടങ്ങി പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.