വൈക്കം: ചാലപ്പമ്പ് കോനാരിൽ (വിനോദ് ഭവൻ) കുട്ടപ്പൻ നിര്യാതനായി. കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറി, ടൗൺ മണ്ഡലം പ്രസിഡന്റ്, നഗരസഭാ മെമ്പർ, കെ.പി.എം.എസ് യൂണിയൻ പ്രസിഡന്റ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കെ.കെ.എൻ.റ്റി.യു .സി ജില്ലാ സെക്രട്ടറി., അംബേദ്കർ കയർ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മക്കൾ: വിനോദ് ,മനോജ്, സന്ധ്യ, സിന്ധു, ബിനോയി, ബാബു. മരുമക്കൾ: മിനി, സിബി, അജികുമാർ, പരേതനായ സാജു, സുജ ബിനോയി. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.