kob-sashi-jpg

തോട്ടക്കാട് : ചേലമറ്റം പടി അടയ്ക്കാതോട്ടത്തിൽ ശശി (63) നിര്യാതനായി. ഭാര്യ: രാജമ്മ തുമ്പിക്കനിക്കൽ കുടുംബാംഗമാണ്. മക്കൾ : ശാരി, പരേതനായ ശരത്, മരുമകൻ: നാഗേന്ദ്രൻ (ഹൈദ്രബാദ്). സംസ്‌ക്കാരം ഇന്ന് 10. 30 ന് വീട്ടുവളപ്പിൽ.