പള്ളിക്കത്തോട്: തടത്തിൽ മാധവൻ (90, ആനിക്കാട് ക്ഷീരോൽപാദക സംഘം പാൽ സൊസൈറ്റി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സുമതി കാഞ്ഞിരപ്പള്ളി കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ലാലു, സിന്ധു (എസ്. എൻ. കോളേജ്, കുമരകം). മരുമക്കൾ: സ്മിത, ബിന്ദു, സുരേഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.