kob-sashidaran

പുന്നത്തുറ ഈസ്റ്റ്: പോളയ്ക്കൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: സുഷമ പാദുവ വട്ടംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അമ്പിളി, രശ്മി, നിഷ. മരുമക്കൾ: ബെന്നി (ചേർത്തല), ജയേഷ് (മറിയപ്പള്ളി), ഷൈൻ (ഏറ്റുമനൂർ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.