kob-thresyamma-93

കാഞ്ഞിരപ്പള്ളി: നന്നാകുഴിയിൽ പരേതനായ എൻ. വി. ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ. കാഞ്ഞിരപ്പള്ളി കൈപ്പൻപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, അപ്പച്ചൻ, ബേബി, അന്നമ്മ, ഗ്രേസി, ലൂസി, സണ്ണി, മോളി, റീത്താമ്മ, കുഞ്ഞുമോൻ, പരേതയായ മേരി. മരുമക്കൾ: അന്നമ്മ, മോളി, അപ്പച്ചൻ അയ്യനാംകുഴിയിൽ, തങ്കമ്മ, ജോസഫ് പുന്നക്കുഴിയിൽ, തോമസ് കുരീക്കാട്ട്, ലൂസി, ജോസുകുട്ടി തെക്കേതുണ്ടത്തിൽ, ജോർജുകുട്ടി കൊച്ചുതെക്കേൽ, രാജി, പരേതനായ ജോസ്, കൈപ്പടാശേരിയിൽ.