kob-john-68

പാറത്തോട്: മലനാട് നഗർ കൊച്ചിറവെളിയിൽ സി.ജി ജോൺ (68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3.30ന് വെളിച്ചിയാനി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. ആലപ്പുഴ കാട്ടൂര് തയ്യിൽ കുടുംബാംഗമാണ്. മകൻ: സന്തോഷ് ( മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി പാറത്തോട്). മരുമകൾ: കൊച്ചുറാണി, തൈപ്പറമ്പിൽ (രാമങ്കരി).