kob-gowri-86-mukkoottuuth

മുക്കൂട്ടുതറ : കെ.ഒ.റ്റി. റോഡ് കാനത്തിൽ പരേനതനായ ഗോപാലന്റെ ഭാര്യ ഗൗരി (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. പെരുവന്താനം തുമരംമുടിയിൽ കുടുംബാംഗമാണ്. മക്കൾ : ഗോപി, രവി (റിട്ട. ഓവർസീയർ കെ.എസ്.ഇ.ബി), ശശീന്ദ്രൻ (അദ്ധ്യാപകൻ). മരുമക്കൾ : ലീലാമ്മ, രാജമ്മ, ബിന്ദു.