രാമപുരം: വള്ളവൻകോട്ട് ജോസഫ് (94) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് മകൾ ആൻസിയുടെ ഭവനത്തിൽ ആരംഭിച്ച് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി പാലാ പുത്തോത്ത് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ എൽസി (എം.ഐ.എസ്.ഐ. പാലാ), മേരി, പരേതനായ ജോയി, ടോമി, ആൻസി(എൽ.ഐ.സി. പാലാ), മരുമകൻ: ജോസ് കിഴക്കേക്കുന്നേൽ രാമപുരം.