kob-scaria

കടപ്ലാമറ്റം: കുരീക്കാട്ടിൽ സ്‌കറിയാ സെബാസ്റ്റ്യൻ (73) നിര്യാതനായി. ഭാര്യ: മേരി കാപ്പുംതല കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ്, ജെയ്‌സൺ. മരുമക്കൾ: സണ്ണി, അനു. സംസ്‌ക്കാരം ഇന്ന് 3 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.