കുമരകം: കേരള കാർഷിക സർവകലാശാലയുടെ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിലെ വെറ്റിനറി ആൻഡ് ആനിമൽ സയൻസിൽ ഒരു അസി.പ്രഫസറുടെ തസ്തികയിലേയ്ക്ക് പ്രതിമാസ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നു. തസ്തികയിലേയ്ക്ക് അഭിമുഖം ഡിസംബർ 13 ന് രാവിലെ 9.30 ന് കേന്ദ്രത്തിൽ നടക്കും.