kob-mathew-thiruvanjoor

തിരുവഞ്ചൂർ: പാടത്തുമാപ്പിള കുടുംബാംഗമായ വണ്ടാനത്ത് വി.എം. മാത്യു (ബേബി, 84,റിട്ട. കാലിക്കട്ട് ടയർ) നിര്യാതനായി. സംസ്‌ക്കാരം നാളെ 11ന് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: പരേതയായ മറിയാമ്മനട്ടാശേരിൽ കിഴക്കേഞാറയ്ക്കൽ. മക്കൾ: തങ്കമ്മ പോൾ, വി.എം. മാത്യു (മോഡേൺ ഡയഗ്‌നോസ്റ്റിക് സെന്റർ), ജേക്കബ് മാത്യു (യു.കെ), പരേതനായ ചെറിയാൻ മാത്യു, എബ്രഹാം മാത്യു (ഓസ്‌ട്രേലിയ). മരുമക്കൾ: സണ്ണി പോൾ, ജെസി മാത്യു (മോഡേൺ ഡയഗ്‌നോസ്റ്റിക് സെന്റർ), അന്നമ്മ ജേക്കബ് (യു.കെ), അനു എബ്രഹാം (ഓസ്‌ട്രേലിയ).