kob-sarasamma-83-thuruthy

തുരുത്തി: വളപ്പിൽ വീട്ടിൽ പരേതയായ അമ്മുക്കുഞ്ഞിന്റെ മകൾ സരസമ്മ (തങ്കമണി, 83) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.