kob-mathew

മുക്കൂട്ടുതറ: പൂവത്തിങ്കൽ പി. കെ. മാത്യു (മധു, 50) മസ്കറ്രിൽ നിര്യാതനായി. ഭാര്യ: സുജ. മക്കൾ: ആതിര, അഭിരാമി, അലൻ. സംസ്ക്കാരം ഇന്ന് 2.30 ന് നെട്ടുവേലിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.