kob-kamalamma

ചങ്ങനാശ്ശേരി: പറാൽ വടക്കേപ്പറമ്പ് വീട്ടിൽ കമലമ്മ ശ്രീധരൻ നിര്യാതയായി. മക്കൾ: വിജയമ്മ, നിർമ്മല, പരേതനായ രാമചന്ദ്രൻ, രാജു. സംസ്ക്കാരം ഇന്ന് 10 ന് എസ്. എൻ. ഡി.പി. യോഗം 1165 ാം ശാഖ ശ്മശാനത്തിൽ.