kob-ramanan

ചങ്ങനാശ്ശേരി: പറാൽ നാൽപത്തിയഞ്ചിൽചിറ വീട്ടിൽ എൻ. കെ. രമണൻ (55) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിഷ്ണു രമണൻ, വിദ്യാ രമണൻ. സംസ്ക്കാരം ഇന്ന് 3ന് എസ്. എൻ. ഡി. പി. യോഗം 1165 ാം ശാഖ ശ്മശാനത്തിൽ.