നാലുകോടി: തൊടുപുഴ കരിങ്കുന്നം മാമ്മൂട്ടിൽ പരേതനായ എ. സി. മാത്യുവിന്റെ ഭാര്യ ഗ്രേസി മാത്യു (72) നിര്യാതയായി. നാറാണത്ത് കുടുംബാംഗമാണ്. മക്കൾ: ഡിസുസ മാത്യു, ഡിലിയ മാത്യു. മരുമക്കൾ: റാണി ഡിസുസ, മാത്തുക്കുട്ടി (കൊല്ലപുരം, പായിപ്പാട്). സംസ്ക്കാരം ഇന്ന് 2 ന് മരുമകൻ മാത്തുക്കുട്ടി കൊല്ലാപുരത്തിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലുകോടി സെന്റ് തോമസ് ദേവാലയത്തിൽ.