മറ്രക്കര: കളപ്പുരയ്ക്കൽ പരേതനായ കെ. പി. മാത്യുവിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. കൂടല്ലൂർ പൂവത്താനത്ത് കുടുംബാംഗമാണ്. മക്കൾ: കെ. എം. ജോസഫ്, ഏലിയാമ്മ, അന്നമ്മ, മേരി, ത്രേസ്യാമ്മ, എബ്രാഹം, സെലിൻ, മിനി, പരേതനായ അലക്സാണ്ടർ. മരുമക്കൾ: ലീലാമ്മ, ബേബി, ജോർജ്, മാത്തുക്കുട്ടി, ജോയി, എൽസി, ലൂക്കോസ്, ബിജു, പരേതയായ ട്രീസ അലക്സാണ്ടർ. സംസ്ക്കാരം നാളെ 3 ന് മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.