നെടുംകുന്നം: കോവേലിപടി തടിയൂർ മാച്ചാത്തിൽപുരയിടത്തിൽ പി. എം. ഡേവിഡ് (അപ്പച്ചായൻ, 74) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി ചേലക്കൊമ്പ് തെക്കേക്കര കുടുംബാംഗമാണ്. മകൾ: ഷീല പി. ഡേവിഡ് (ടീച്ചർ). മരുമകൻ: റവ. ദിലീപ് ഡേവിഡ്സൺ മാർക്ക്. സംസ്ക്കാരം ഇന്ന് 10 ന് ചേലക്കൊമ്പ് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.