kob-mary

പാദുവ: കൂർക്കമറ്രം കുടുംബാംഗവും കൊല്ലം സെന്റ് ജോസഫ് മഠാംഗവുമായ സിസ്റ്റർ മേരി റോസലിൻ (മറിയാമ്മ, 94) നിര്യാതയായി. സഹോദരങ്ങൾ: അന്നമ്മ, സിസ്റ്രർ റോസ് ജോർജ്, ലൂസി, മാത്തുക്കുട്ടി, പരേതരായ ചിന്നമ്മ, വക്കച്ചൻ, ഔസേപ്പച്ചൻ, കൊച്ചുത്രേസ്യ. സംസ്ക്കാരം ഇന്ന് 10 ന് തൂയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.