തിരുവഞ്ചൂർ: ശ്രീനിലയത്തിൽ പി. രാമചന്ദ്രൻ നായർ (82, ട്രാക്ടർ ഓട്ടോ സ്പെയേഴ്സ്, കോട്ടയം) നിര്യാതനായി. ഭാര്യ: രാജമ്മ തിരുവഞ്ചുർ ഉഴുത്രാമൂലയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ജയശ്രീ, ജ്യോതി ലക്ഷ്മി, അജിത് കുമാർ (ഫ്രാൻസ്). മരുമക്കൾ: ശിവദാസ് പിള്ള (തിരുമാറാട്), വിനോദ് (ളാക്കാട്ടൂർ), സന്ധ്യാ ജ്യോതി (കോന്നി). സംസ്ക്കാരം നാളെ 12.30 ന് വീട്ടുവളപ്പിൽ.